നമ്മുടെ ദൈവം
വിക്കനായ മോശയെ ലക്ഷം ജനതകളെ നയിക്കുവാന്‍ ബലപെടുത്തിയ ദൈവം… അപ്പന്റെ ആട് മെയിച്ചു നടന്ന ദാവിദിനെ രാജാവാക്കി ഉയര്‍ത്തിയ ദൈവം… പതിനായിരകണക്കിനു മീനുകളുള്ള ഗലീല കടലില്‍ “ചതുദ്രുഹ്മപ്പണ്ണം” മുള്ള മീനിനെ തിരിച്ചറിയുന്ന ദൈവം, നമ്മെ നാം അറിയുന്നതിനെക്കാള്‍ നമ്മുടെ മനസറിയുന്ന ദൈവം… അഞ്ചു അപ്പംകൊണ്ടു അയ്യായിരം പേരുടെ വിശപകറ്റിയ അത്ഭുതങ്ങളുടെ ദൈവം… നാലാം നാള് ലാസരെ ഉയര്‍പ്പിച്ചു…