ചെറുചിന്ത: തൊഴിലിന്റെ മഹത്വം
എല്ലാവരും തങ്ങളുടെ മക്കളെ വലിയൊരു ‘നിലയില്‍’ എത്തിക്കണം എന്ന് വിചാരിക്കുന്നു. ചിലരാകട്ടെ, മക്കള്‍ക്ക് നല്ല ഉപദേശങ്ങളും കൊടുക്കാറുണ്ട്. അക്കൂട്ടത്തില്‍ എനിക്കിഷ്ട്ടപെട്ട ഒരു ഉപദേശം നിങ്ങളുമായി പങ്കുവെക്കാം; കേരളത്തിലെ പ്രഥമ ഐ .എ .എസ്കാരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരു പ്രമുഖന്, തന്റെ മകനോട് പറഞ്ഞു “നീ നന്നായി പഠിക്കുന്നവനാണ് എന്നെനിക്കറിയാം, എന്നിരുന്നാലും നീ കുറെ പഠിച്ചു…