• Insight

    ജീവിതം

    എത്ര പഠിച്ചാലും തീരാത്ത പാഠപുസ്തകം അപ്രതീഷമായ പരീക്ഷകള്‍ ഓരോ പരിക്ഷകളും നല്‍കുന്ന പുതിയ അറിവുകള്‍ ഓരോ അറിവുകളും താണ്ടി പിന്നിടുന്ന നിമിഷങ്ങള്‍  ഒടുവില്‍ വിട !! #ജീവിതം | ബി വി