ചെറുചിന്ത: “ഐ ലവ് യൂ, ഐ ലവ് യൂ”
ഇത് എഴുതുവാനിടയാക്കിയ സംഭവം ആദ്യം ഒന്നു വിവരിക്കാം. ഞാൻ എന്റെ സുഹൃത്തിന്റെ ഫ്ലാറ്റിൽ സംസാരിച്ചുകൊണ്ടിരിക്കുബോൾ ഇടയ്ക്കിടക്കു ഒരു കുഞ്ഞിന്റെ ശബ്ദം കേള്‍ക്കാമായിരുന്നു. സംസാരത്തിനിടയിലും ആ കുഞ്ഞിനെ എടുക്കുവാൻ എന്റെ മനസ്സിൽ ആഗ്രഹം ജനിച്ചു. നേഴ്സ് ആയ അമ്മ ഡ്യൂട്ടിക്കു പോയിരിക്കുകയാണ് . ഞാൻ മെല്ലെ തോട്ടിലിൽ കിടക്കുന്ന കൊച്ചിന്റെ അരികിൽ എത്തി. കണ്ണുകൊണ്ട്…