ചെറുചിന്ത: H2 ബലൂൺ
അങ്ങനെ ജോലിയും കഴിഞ്ഞു വീട്ടിലേക്കു തിരിച്ചു വരുന്ന സമയം മൈതാനത്തിൽ കുരുന്നുകൾ കളിക്കുന്നത് കണ്ടപ്പോൾ, അല്പ്പനേരം അതുനോക്കി ഞാൻ ഒരു കടത്തിണ്ണയിൽ ഇരുന്നു. കുട്ടികൾ കളിക്കുന്നത് കാണാൻ തന്നെ ഒരു അഴകാണ്. നമ്മുടെ ബാല്യകാലത്തിന്റെ മധുര ഓർമ്മകളിലേക്കുള്ള വിനോദയാത്രയാണ് ഇത്തരത്തിലുള്ള കാഴ്ചകൾ. കുസൃതി കുരുന്നുകൾ ബലൂൺ പറപ്പിച്ച് കളിക്കുകയാണ് . തെല്ല് ദുരെ ഒരു വലിയ…