ചെറുകഥ: നഷ്ട്ടങ്ങളുടെ നദീ തീരത്ത്’
പണ്ട് ‘സത്യം’ കുളിക്കാന്‍ പോയി. കുളി കഴിഞ്ഞു നോക്കിയപ്പോള്‍ നദിയോരത്ത് അഴിച്ചുവെച്ച സത്യത്തിന്റെ വസ്ത്രം കാണ്മാനില്ല. അങ്ങനെ വസ്ത്രം നഷ്ട്ടപെട്ട സത്യം അന്നുമുതല്‍ ‘നഗ്ന സത്യം’ എന്ന് അറിയുവാന്‍ തുടങ്ങിയെന്ന കാര്യം നിങ്ങൾക്കറിയാമല്ലോ. എന്നാല്‍ നമ്മുടെ മലയാള ഭാഷയും, സ്ത്രികളും കുളിക്കാന്‍ പോയപ്പോള്‍ എന്തുപറ്റി എന്ന് നിങ്ങള്കറിയുമോ ??. പതിവുപോലെ രാവിലെ നമ്മുടെ മലയാള ഭാഷയും,…