ഭാവന: കോളാമ്പി
“യഹോവ യിരെ….. യഹോവ യിരേ….” മാത്തൻന്റെ മൊബൈൽ റിംഗ് അടികുന്നു, പെട്ടന്നു ഉറക്കത്തിൽ നിന്നു ചാടി എഴുനേറ്റു മാത്തൻ പിറുപിറുത്തു ‘ആരാണാവോ ഈ രാത്രിയിൽ..? ‘ടച്ച് സ്ക്രീനിൽ തള്ളവിരൽ തള്ളി, വന്ന കോള്നു ആൻസർ ചെയ്തു കാര്യം ആരാഞ്ഞു. തൻന്റെ സഭയിൽ മുന്പ് ശുശ്രുഷിച്ച ദൈവദാസൻ കിടപ്പിലായി പെട്ടന്നു വന്നു കാണണം…