• Article

    ലേഖനം: E – ബിലീവേഴ്‌സ് ബിസിയാണ്

     ഓഫിസിൽ തിരിക്കുള്ള ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ഒരു സഹായത്തിനായി ആരെങ്കിലും നിങ്ങളെ സമീപിച്ചാൽ ഏറിയപങ്കും ആളുകൾ  പറയുന്നത് “ഞാനിപ്പോൾ ബിസിയാണ്, അൽപ്പം കഴിഞ്ഞു നിങ്ങളെ എനിക്ക് സഹായിക്കുവാൻ കഴിയും” ഒന്ന് ചിന്തിച്ചു നോക്കു, ആത്മീയ രണാങ്കണത്തിൽ ഈ ലോകത്തിലെ വാഴ്ചകളോടും അധികാരത്തോടും പോരാട്ടത്തിനിടയിൽ നാം കേൾക്കുന്ന  ലോകത്തിന്റെ ശബ്ദത്തിനു എന്ത് മറുപടിയാണ് കൊടുക്കുന്നത്? സഹായിക്കാം എന്നോ അതോ…