• Fiction

    ഭാവന: ഡ്രംസുകൾ കഥപറയട്ടെ 

    (പെന്തക്കോസ്തിന്റെ ഉണർവിനു പ്രധാന സാക്ഷിയായ “ഡ്രംസ്” ഇന്ന് അന്യപെട്ടുകൊണ്ടിരിക്കുന്നു സാഹചര്യത്തിൽ ഭൂതകാല പെന്തക്കോസ്തിലേക്ക് ഒരു എത്തിനോട്ടം… അതെ ഡ്രംസുകൾ കഥപറയട്ടെ…!!) ഡും… ഡും… ഡും… ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ… വിശ്വാസികൾ‍ ദൂരെ നിന്നു നടന്നു വരുന്നതും കാത്തു ഒഴിഞ്ഞ പായകളും, ഉപദേശിയുടെ പ്രാർത്ഥനയും, കൊച്ചമ്മയുടെ കഞ്ഞിവള്ളവും ഇരിക്കുന്നു. ദൂരെ നിന്നും ഒരു കുട്ടം പാട്ടും പാടി.. ഹല്ലേലുയ്യാ പറഞ്ഞും…