ചെറുചിന്ത: ആഖോര്‍ താഴ്വര പ്രത്യാശയുടെ വാതിലാകും
യെരോബെയം രണ്ടാമന്റെ കീഴില്‍ (ബി.സി . 793 -753) ഇസ്രയേല്‍ രാജ്യം സമാധാനവും അഭിവൃദ്ധി അനുഭവിചെങ്കിലും അധാര്‍മ്മികതയും, വിഗ്രഹ ആരാധനയും വര്‍ദ്ധിച്ചുവന്നു. യെരോബെയം മരിച്ചു (ബി.സി 753) 30 വര്‍ഷം കഴിഞ്ഞപ്പോള്‍ രാജ്യം നശിക്കപെട്ടു. ഈ കാലഘട്ടത്തില്‍ ഇസ്രയേല്‍ ജനത്തിന്റെ നടുവില്‍ നിന്ന് യഹോവ വിട്ടു മാറുകയും, ജനമെല്ലാം കഠിന പരസംഗം മൂലം ദൈവത്തെ മറന്നു,…