• Fiction

    ഭാവന: ഉന്തുന്ത്… ഉന്തുന്ത്… ആളെ ഉന്ത്

     ഉന്തുന്ത്…ഉന്തുന്ത്.. ഉന്തുന്ത്…ഉന്തുന്ത് (2) ആളെ ഉന്ത് ! പണ്ട് ചതുരംഗ കളിയിൽ രാജാവിനെ രക്ഷിക്കാൻ രാഞ്ജി പാടിയ ഈ വരികൾ ‍ സമകാല അത്മീയഗോളത്തിലെ ചില ശുശ്രുഷകളുമായി സാമ്യം കണ്ടതിൽ നിന്നും ഉരിതിരിഞ്ഞ ഈ ഭാവന അതീമയത്തിലെ കള്ള നാണയങ്ങളിലേക്ക് ഒരു എത്തിനോട്ടം മാത്രം. പതിവുപോലെ ഇന്നും ആരാധന കഴിഞ്ഞഞ്ഞപ്പോൾ നോട്ടീസ് കിട്ടി! മടക്ക യാത്രയിൽ…