• Thoughts

    ചെറുചിന്ത: കൊറോണയെ തുരത്താന്‍ “ചൗകിദാർ” ആവാം

    കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മോദിക്കെതിരെ നടത്തിയ പരാമർശമായിരുന്നു ‘രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനാണ്’ എന്നത്.ഈ പരാമർശത്തിന് മറുപടിയായി അതേ വാക്ക് ഉപയോഗിച്ചുള്ള #MainBhiChowkidar എന്ന ക്യാംപെയ്ന് പ്രധാനമന്ത്രി തുടക്കം കുറിക്കുകയും പിന്നീട് സാമുഹ്യമധ്യമത്തില്‍ തങ്ങളുടെ പേരുകള്‍ക്ക് മുന്നിൽ ‘ചൗകിദാർ’ എന്ന് ചേർത്തു, #MainBhiChowkidar (ഞാനും കാവൽക്കാരൻ) എന്ന ഹാഷ്ടാഗ് ചെയ്തതൊന്നും ആരും മറന്നു കാണില്ല. കൊറോണ…