ശുഭചിന്ത: സാരഫാത്ത്
“കാക്കയുടെ വരവ് നിന്നുപോയിട്ടുണ്ടെങ്കില്‍, ഒരു സാരഫാത്ത് ഒരുങ്ങിട്ടുണ്ട് എന്ന് കാണാത്ത കാര്യങ്ങളുടെ നിശ്ചയമുള്ള ഭക്തന് തന്റെ അകകണ്ണ് കൊണ്ട് ദര്‍ശിക്കുവാന്‍ കഴിയും” – ബി. വി ഓൺലൈനിൽ സൗജന്യമായി "ഉപദേശിയുടെ കിണർ" വായിക്കുവാൻ Google Play Books ൽ ക്ലിക്ക് ചെയുക: ബിനു വടക്കുംചേരിയുടെ സൗജന്യ ആന്‍ഡ്രോയിട് മൊബൈല്‍ ആപ്പ് ലഭ്യമാണ് - App Link :…
ശുഭചിന്ത: ഇടവേളകൾ നൽകുന്ന ദൈവം
നമ്മുടെ ജീവിതത്തിൽ ദൈവം അനുവദിക്കുന്ന ഇടവേളകൾ ഉണ്ടായേക്കാം. ആ സമയങ്ങളിൽ നമ്മുടെ പൊതുശുശ്രുഷയെകുറിച്ച് വ്യാകുലപ്പെടാതെ ദൈവം ഒരുക്കിയ സ്ഥലത്തു നാം വിശ്രമിച്ചാൽ (ദൈവവുമായി ധ്യാനത്തിൽ ) മതിയാകും. ആഹാരത്തിനായി കാക്കയും വെള്ളത്തിനായി കെറീത്ത് അരുവിയും ഉണ്ടാകും . കെറീത്ത് ‘ഒരുക്കത്തിന്റെ കാലഘട്ടമാണ്’ ഒരു മഹാനിയോഗത്തിനു മുന്നമേയുള്ള ഒരുക്കം… കാത്തിരിക്കുക, ഉടയോനുവേണ്ടി വന്‍കാര്യങ്ങൾ ചെയുവാൻ …. അതെ,…
ശുഭചിന്ത: വീണാലും…
ഏതു പ്രതിസന്ധിയെയും ധൈര്യത്തോടെ നേരിട്ടു ചങ്കൂറ്റം കാട്ടുന്നവരെ നോക്കി ആളുകൾ പറയാറുണ്ട് “ഇവനൊക്കെ എങ്ങനെ വീണാലും നാലുകാലിലെ വീഴൂ…” ഗുസ്തിയിൽ എതിരാളിയുടെ ഇടികൾ കൊണ്ട് വീണാലും, കാലും കൈയും പൂട്ടിയാലും റഫറിയുടെ മൂന്നാമത്തെ വിസിലിനു മുന്നേ സടകുടഞ്ഞെഴുന്നേറ്റു വിജയത്തിനായി പൊരുതും. വീഴാതിരിക്കാൻ നോക്കുന്നതിൽ അല്ല, വീണാലും എഴുന്നേറ്റു വരു ന്നതിലാണ് വിജയം. പലപ്പോഴും നാം വീണുപോയിട്ടും…
ശുഭചിന്ത: ഹൃദയങ്ങളെ തൂക്കി നോക്കുന്നവൻ
കോസ്മെറ്റിക്ക് സാമഗ്രഹികൾ മാറി മാറി വദനത്തിൽ തേച്ചു താത്കാലിക സൗന്ദര്യം വരുത്തിയ മുഖത്തിലെ ആത്മീയ കപടത മറക്കാൻ ഷാളും ചുറ്റികൊണ്ടും പെനിനമാരുടെ പ്രാർത്ഥനകൾ ഈ ലോക-ഏലീമാർ അറിയാതെപോകുബോൾ ഉള്ളുരുകി പ്രാർത്ഥിക്കുന്ന ഹന്നമാരുടെ പ്രാർത്ഥനകൾ ദൈവിക സന്നിധിയിൽ എത്തിയെങ്കിൽ, പരിഹാസങ്ങളുടെ നടുവിൽ അത്ഭുതപ്രവർത്തി ചെയ്യുന്ന അഗ്നിജ്വാലകൊത്ത കണ്ണുള്ളവനായ ദൈവം മാനുഷിക മുഖത്തെ നോക്കി പ്രാസദിക്കുന്നവന്നല്ല…