എഡിറ്റോറിയല്‍: അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ വീണ്ടുമൊരു പുതുവത്സരം
പാരമ്പര്യ ചടങ്ങുകളെ തിരുത്തിയും, മുന്‍ധാരണകളെ പൊളിച്ചടുക്കിയും, സമീപ ഭാവിയില്‍ നാം കണ്ടതായ സ്വപ്നങ്ങളെ തകര്‍ത്തെറിഞ്ഞും, അധികമായി കേട്ടുപരിചയമില്ലാത്ത ‘ലോക്ക്ഡൌണ്‍’ മനസിലാക്കുവാനും, മുഖാവരണം അഥവാ മാസ്ക്ക് (നിറം ഏതുമാകട്ടെ) നിത്യ ജീവിതത്തിന്റെ ഭാഗമാക്കികൊണ്ട് കൊവിഡ് സംഹാര താണ്ഡവമാടിയ 2020 ലെ ദിനങ്ങള്‍ തിരക്കേറിയ ജീവിതത്തിനു വിശ്രമം നല്‍കിയും, കുടുംബത്തോടൊപ്പം നല്ല നിമിഷങ്ങള്‍ പങ്കിടാനും, പ്രാര്‍ത്ഥിക്കുവാന്‍ അവസരം ഒരുക്കിയും,അടുക്കള…
വാർത്തക്കപ്പുറം: കോവിഡും പ്രവചനങ്ങളും
സാമൂഹ്യമാധ്യമത്തിലൂടെ ആത്മീയതയുടെ പേരില്‍ പ്രചരിക്കുന്ന അത്ഭുത വീഡിയോ, ആമാനുഷിക പ്രവര്‍ത്തികള്‍, പ്രവചനങ്ങള്‍ തുടങ്ങിയവയുടെ പിന്നാമ്പുറങ്ങള്‍ ശാസ്ത്രത്തിന്റെ സഹായത്തോടെ മറുപടി നല്കുന്ന യുട്യൂബ് പ്രോഗ്രാം ആണ് ‘Tricks’. മജിഷന് ഗോപിനാഥ് മുതുകാടിനു ഒപ്പം പ്രവര്‍ത്തിച്ചിരുന്ന ഫാസില്‍ ബഷീര്‍ നടത്തുന്ന ‘ട്രിക്സ്’ ന്റെ 25 ആം എപ്പിസോഡില്‍ ഉള്പെടുത്തിട്ടുള്ളത് “കോറോണയെ മുൻകൂട്ടി പ്രവചിച്ചവർ” എന്ന ടൈറ്റിലില്‍ രണ്ടു പേരുടെ…
അഭിമുഖം: “സഭയിൽ പദവികളല്ല ശുശ്രുഷയാനുള്ളത്…”| സാജു ജോൺ മാത്യു
ഇന്നത്തെ സഭയിലെ ചില വ്യത്യസ്ത കാഴ്ചപ്പാട് ദൈവകൃപയുടെ തൂലികക്കാരനായ സാജു ജോൺ മാത്യു വിശകലനം ചെയുബോൾ > സാജു സാർ പറഞ്ഞുവല്ലോ “ദൈവ സഭയിൽ ശുശ്രുഷയാനുള്ളത് പദവിയല്ല“, അതൊന്നു വ്യക്തമാക്കാമോ? ദൈവ സഭയിൽ പദവി കിട്ടിയില്ല എന്നൊരാൾ പറയുകയാണെങ്കിൽ അതിൽ അർത്ഥമില്ല കാരണം സംഘടനയിലാണ് പദവിയുള്ളത്. അതുകൊണ്ട് പദവി ആഗ്രഹിക്കുന്നവൻ സഭയുടെ ഭാഗമല്ല മറിച്ച് അവർ…
ശുഭചിന്ത: ഇടവേളകൾ നൽകുന്ന ദൈവം
നമ്മുടെ ജീവിതത്തിൽ ദൈവം അനുവദിക്കുന്ന ഇടവേളകൾ ഉണ്ടായേക്കാം. ആ സമയങ്ങളിൽ നമ്മുടെ പൊതുശുശ്രുഷയെകുറിച്ച് വ്യാകുലപ്പെടാതെ ദൈവം ഒരുക്കിയ സ്ഥലത്തു നാം വിശ്രമിച്ചാൽ (ദൈവവുമായി ധ്യാനത്തിൽ ) മതിയാകും. ആഹാരത്തിനായി കാക്കയും വെള്ളത്തിനായി കെറീത്ത് അരുവിയും ഉണ്ടാകും . കെറീത്ത് ‘ഒരുക്കത്തിന്റെ കാലഘട്ടമാണ്’ ഒരു മഹാനിയോഗത്തിനു മുന്നമേയുള്ള ഒരുക്കം… കാത്തിരിക്കുക, ഉടയോനുവേണ്ടി വന്‍കാര്യങ്ങൾ ചെയുവാൻ …. അതെ,…