വാർത്തക്കപ്പുറം: നയങ്ങൾ മാറുബോൾ
മദ്യനയത്തിൽ സര്‍ക്കാരിനു എത്ര നഷ്ട്ടമുണ്ടയാലും അതില്‍നിന്നും ഒട്ടും പിന്നോട്ട് പോകുകയിലെന്ന ഉറച്ച നിലപാട് സ്വീകരിച്ചിരിക്കാണ് മുഖ്യമന്ത്രി ശ്രി ഉമ്മന്‍ചാണ്ടി. ലഹരി വിരുദ്ധവും ലഹരി മുക്ത്തവുമായ ഒരു സമുഹം എന്ന ആശയത്തിലേക്കുള്ള സര്‍ക്കാരിന്റെ കാല്‍വെപ്പ് സ്വാഗതര്‍ഹാമാണ്. മദ്യം ഒഴുകുന്ന ഗോവപോല്ലുള്ള സംസ്ഥാനങ്ങളിൽ മദ്യപിച്ചു വഴിയോരങ്ങളിൽ ആരും കിടക്കുന്നത് കാണാറില്ല എന്നാൽ കേരളത്തിലെ സ്ഥിയോ ദയനീയം തന്നെ. ഇന്ത്യൻ…
വാർത്തക്കപ്പുറം: പുതിയ കേരളവും അത്മീയഗോളവും
കേരളസംസ്ഥാനം ആകമാനം പിടിച്ചുകുലുക്കിയ സമകാലിക ‘തട്ടിപ്പ്’ കേസായിമാറി ‘ടീം സോളാർ’ന്റെ തട്ടിപ്പ് കേസ് വെറും ഒരു കേസ് എന്നതിലുപരി രാഷ്ട്രിയ-സാംസ്കാരിക മനമുണ്ട് ഈ തട്ടിപ്പ് കേസിനു. കേരള മന്ത്രിസഭയുടെ ഭാവിക്കു വരെ കോട്ടം സൃഷ്ട്ടിച്ചിരിക്കുകയാണ്. കേന്ദ്ര-കേരള സബ്സിഡിയോടെ സോളാർ പാനൽ വ്യാവസായിക അടിസ്ഥാനത്തിൽ വെച്ചുനൽകും എന്ന് പറഞ്ഞു, ‘ടീം സോളാർ’ എന്ന വ്യാജ കമ്പനി രാഷ്ട്രിയകാരുടെയും,…
വാർത്തക്കപ്പുറം: പ്രതിപക്ഷമില്ല ഭരണം
പൊതുതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ മുപ്പതു വർഷത്തിനിടെ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുന്ന പ്രഥമ പാർട്ടിയായിമാറി മോദിയുടെ പാർട്ടി. ഇന്ത്യയുടെ സാമ്പത്തിക തളർച്ചയും അഴിമതിയും ജനങ്ങളിൽ ഉളവാക്കിയ ഭീതിയുടെ പ്രതിഫലനമാണ് ഭൂതകാലത്തിൽ ഭൂരിഭാഗവും നിയന്ത്രിച്ച കോൺഗ്രസിന്റെ ചരിത്രത്തിലെ ദയനിയ തോൽവിക്കു കാരണമായത്. പാർട്ടിയിലെ മേധാവിത്യം പുലർത്തുന്ന ഗാന്ധികുടുംബം നേതൃത്വം മറ്റുള്ളവർക്കു കൈമാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 2002 – ൽ മോദി…
വാർത്തക്കപ്പുറം: കൃപായുഗത്തിലെ പുതിയ സുവിശേഷങ്ങൾ
കൃപായുഗത്തിലെ ക്രൈസ്തവ സഭയിലേക്ക് ദുരുപദേശങ്ങളുടെ കടന്നുകയറ്റും ചെറുതൊന്നുമല്ല. ഒരു വാക്കിനെ വികലമായി വ്യാഖാനിച്ചു അതിൽ നിന്നും പുതിയ സുവിശേഷങ്ങളും, സഭകളും പെരുകികൊണ്ടിരിക്കുന്നു. കേൾക്കുന്ന പ്രസംഗത്തിനെല്ലാം ‘ ആമേൻ’ പറയുന്നതിന് മുൻപ് കേട്ട ആശയങ്ങളിൽ ഉപദേശപിശകുണ്ടോ എന്ന് ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്ന കാലമാണിത്. ഇന്ന് ക്രൈസ്തവ ലോകത്തിൽ ഏറെ ചർച്ചകൾക്കു വഴിയൊരുക്കിയ ‘കൃപയുടെ സുവിശേഷം‘ യഥാർത്ഥ…