എഡിറ്റോറിയല്‍: അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ വീണ്ടുമൊരു പുതുവത്സരം
പാരമ്പര്യ ചടങ്ങുകളെ തിരുത്തിയും, മുന്‍ധാരണകളെ പൊളിച്ചടുക്കിയും, സമീപ ഭാവിയില്‍ നാം കണ്ടതായ സ്വപ്നങ്ങളെ തകര്‍ത്തെറിഞ്ഞും, അധികമായി കേട്ടുപരിചയമില്ലാത്ത ‘ലോക്ക്ഡൌണ്‍’ മനസിലാക്കുവാനും, മുഖാവരണം അഥവാ മാസ്ക്ക് (നിറം ഏതുമാകട്ടെ) നിത്യ ജീവിതത്തിന്റെ ഭാഗമാക്കികൊണ്ട് കൊവിഡ് സംഹാര താണ്ഡവമാടിയ 2020 ലെ ദിനങ്ങള്‍ തിരക്കേറിയ ജീവിതത്തിനു വിശ്രമം നല്‍കിയും, കുടുംബത്തോടൊപ്പം നല്ല നിമിഷങ്ങള്‍ പങ്കിടാനും, പ്രാര്‍ത്ഥിക്കുവാന്‍ അവസരം ഒരുക്കിയും,അടുക്കള…