എഡിറ്റോറിയൽ: ലോകാവസാനം 2012 – ലോ??
[sg_popup id=”1″ event=”onload”][/sg_popup]ലോകത്തിന് ഒരവസാനമുണ്ടോ? ഉണ്ടെങ്കിൽ അത് എന്നായിരിക്കും? ലോകാവസാനത്തെക്കുറിച്ചുള്ള ഭീതി പല രൂപത്തിൽ, ഭാവത്തിൽ പടർന്നുപിടിച്ചു കൊണ്ടിരിക്കുമ്പോൾ അതിനെ “കോമോ ഫോബിയ’ എന്നാണ് ശാസ്ത്രം വിളിക്കുന്നത്. സിനിമാലോകവും ലോകാവസാനത്തിൽ കൈവെച്ചിരിക്കുന്നു. മായൻ കലണ്ടറിൽ 2012 ഡിസംബറിനു ശേഷം തീയതി കണക്കുകൂട്ടാൻ സാധിക്കുന്നില്ല, അതിനാൽ ലോകത്തിന്റെ അവസാനവും അന്നായിരിക്കും എന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ മനോഹരമായി ചിത്രീകരിച്ച…