• Capsule Thoughts

    ശുഭചിന്ത: ഹൃദയങ്ങളെ തൂക്കി നോക്കുന്നവൻ

    കോസ്മെറ്റിക്ക് സാമഗ്രഹികൾ ‍ മാറി മാറി വദനത്തിൽ തേച്ചു താത്കാലിക സൗന്ദര്യം വരുത്തിയ മുഖത്തിലെ ആത്മീയ കപടത മറക്കാൻ ഷാളും ചുറ്റികൊണ്ടും പെനിനമാരുടെ പ്രാർത്ഥനകൾ ഈ ലോക-ഏലീമാർ അറിയാതെപോകുബോൾ ‍ ഉള്ളുരുകി പ്രാർത്ഥിക്കുന്ന ഹന്നമാരുടെ പ്രാർത്ഥനകൾ ദൈവിക സന്നിധിയിൽ എത്തിയെങ്കിൽ‍‍, പരിഹാസങ്ങളുടെ നടുവിൽ‍ അത്ഭുതപ്രവർത്തി ചെയ്യുന്ന അഗ്നിജ്വാലകൊത്ത കണ്ണുള്ളവനായ ദൈവം മാനുഷിക മുഖത്തെ നോക്കി പ്രാസദിക്കുന്നവന്നല്ല…