• Article

    പുതുവത്സര സന്ദേശം: ഉടയോന്റെ സ്വപ്‌നങ്ങൾ

    നമ്മുടെ മുന്നിൽ തുറന്നുകിടക്കുന്ന വാതിലുകൾ എല്ലാം ദൈവഹിതം ആയിരിക്കണമെന്നില്ല. മാനുഷികമായി ചിന്തിച്ചു ദൈവാലോചന ആരായാതെ ചെയ്യുന്ന യാത്രകൾ ഫലംകാണാതെ പ്രതീക്ഷകൾ അസ്തമിക്കുമ്പോൾ, ചില തിരിച്ചറിവുകൾ നമ്മെ ദൈവമുഖത്തേക്ക് നോക്കുവാൻ പഠിപ്പിക്കും. പുതിയ തീരുമാനം കൈക്കൊണ്ടത് ഏറെ പ്രതീക്ഷയോടെ വരവേറ്റ മറ്റൊരു വർഷവുംകൂടി വിടപറയുന്ന നിമിഷങ്ങളിൽ പിന്നിട്ട ദിനങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ മുന്നിൽ തുറന്ന വാതിലുകളിലൂടെ സഞ്ചരിച്ചു ദൈവത്തെ മറന്നു…