ചെറുചിന്ത: സെറ്റില്‍മെന്റ്

ഗ്രഹത്തിന്റെ മരുഭൂമിക്കു തണലേകാൻ വിധിക്കപെട്ടവരാന്നു പ്രവാസികളിൽഏറിയപങ്കും. പലരും ഗള്‍ഫിൽ വരുന്നതിനു പിന്നിൽ ചില സ്വപ്പനങ്ങൾ ഉണ്ടാകാം ഒരു വീട് വെക്കണം, സാമ്പത്തിക കെട്ടുറപ്പ് വരുത്തണം തുടങ്ങിയ കാര്യങ്ങൾ… അത് കഴിഞ്ഞാൽ‍ നാട്ടിലേക്കു തിരിച്ചുചെന്ന് ‘സെറ്റിൽ’ ആകണമെന്ന് വിചാരിക്കും എന്നാൽ സംഭവിക്കുന്നതോ നേരെ തിരിച്ചും. ഗള്‍ഫിൽ‍ എത്തിയാൽ സ്വപ്പനങ്ങൾ വര്‍ദ്ധിക്കും, കടങ്ങൾ പെരുകും അങ്ങനെ പലവിധത്തിലുള്ള പ്രശ്നങ്ങൾ‍ അവരെ ‘നിത്യപ്രവാസി ‘ ആക്കിമാറ്റുന്നത് പതിവ് കാഴ്ചയാണ്. എല്ലാം ‘സെറ്റിൽ‍’ ആയി എന്തെങ്കിലും ചെയാമെന്നു കരുതിയാൽ ഒന്നും നടക്കില്ല എന്നതാണ്…Continue reading ചെറുചിന്ത: സെറ്റില്‍മെന്റ്