• Thoughts

    ചെറുചിന്ത: സൂര്യനെപോലെ തിളങ്ങാൻ‍…

    സൂര്യനെപോലെ തിളങ്ങാൻ‍… രാമേശ്വരത്തെ ഒരു കുടിലിൽ നിന്നും ഇന്ത്യൻ രാഷ്ട്രപതി ഭവനിലെ പടവു കളിലേക്കുള്ള മുൻ രാഷ്‌ട്രപതി അബ്ദുൽ കലാമിന്റെ യാത്ര വളരെ ദുസഹം നിറഞ്ഞതായിരുന്നു. എന്നാൽ പ്രതിസന്ധികളെ സമചിത്തതയോടെ ഓരോന്നായി നേരിട്ട് അനുഭവസമ്പത്തുള്ള ജീവിതവുമായി ഇന്ത്യൻ‍ ജനതയുടെ സ്വപ്‌നങ്ങളിൾ അഗ്നി പടർത്തി പ്രതീഷകളിൽ ചിറകു വിടർത്തി അനന്തവിഹായിസിൽ ഇന്ത്യയെ ഉയർത്തിയ മിസൈയിൽ മനുഷ്യൻ ഉയരങ്ങൾ…