• Story

    ചെറുകഥ: സാമർഥ്യമുള്ള ഭാര്യ

    പുറത്തു നല്ല മഴ! അൽപ്പം വൈകി എഴുന്നേറ്റ മാത്യുച്ചായൻ രാവിലെ കെട്ടിയോൾ കൊണ്ടുവെച്ച ചായയിൽ മുത്തമിട്ടതും ഒരു വിളി “എടി… ലില്ലിക്കുട്ടിയെ….. ഈ ചായ ഒന്ന് ചൂടാക്കിയെ ” “ദാ … വരുന്നു ” ലില്ലിക്കുട്ടി അടുക്കളയിലെ തിരക്കുകൾക്കിടയിൽ നിന്നും ശബ്‌ദിച്ചു. ഇന്നലെ വൈകി വീട്ടിൽ എത്തിയ ഇതിയാൻ ഒരു അക്ഷരം പോലും മിണ്ടാതെ കിടന്നതാ,…