• Article

    ലേഖനം: സ്വപ്നത്തിനും സാക്ഷാത്കാരത്തിനും ഇടയിൽ

    സ്വപ്നത്തിനും സാക്ഷാത്കാരത്തിനും ഇടയിൽ നമ്മുടെ ആത്മാവിൽ ‍ഒളിപ്പിച്ചുവെച്ച പ്രതീക്ഷയുടെ നാമ്പുകളാണ് സ്വപ്‌നങ്ങൾ! ഒരു സ്വപ്പനത്തെ താലോലിച്ചു അതൊരു അഭിലഷമായി വളർത്തിയും, ആ സ്വപ്നം കൈവരിക്കാൻ പ്രാർത്ഥനയും, കഠിനമായ പരിശ്രമവും നടത്തുന്നവർ വിജയം കാണും എന്നതിൽ രണ്ടുപക്ഷമില്ല. തിരുവചനം പരിശോധിച്ചാൽ ഒരു ‘ സ്വപ്‌നക്കാരനായ’ ജോസേഫിനെ കാണുവാൻ കഴിയും. ജോസേഫിന്റെ സ്വപ്‌നങ്ങൾ നിമിത്തം സ്വന്തം സഹോദരന്മാർ അവനെ…