• Article

    ലേഖനം: “സ്ത്രീകൾ സഭയിലും സമൂഹത്തിലും”

    “സ്ത്രീകൾ സഭയിലും സമൂഹത്തിലും” ക്രൈസ്തവ ലോകത്തിൽ പ്രസിദ്ധമായ ഗ്രന്ഥങ്ങളിൽ ഒന്നാണ് ‘പരദേശി മോക്ഷയാത്ര‘. ആ പുസ്തകത്തിന്റെ രചിതാവായ ജോൺ ബെന്നിയൻ യേശുക്രിസ്തുവിന്റെ രക്ഷയിലേക്കു കടന്നുവരുവാനിടയായത് ചില സഹോദരിമാരുടെ പ്രാർത്ഥന ശ്രവിച്ചതുമൂലമാണ്. പരസ്യഗോഷണമോ പ്രഹസനങ്ങളോ കൂടാതെ ക്രൈസ്തവ വനിതകളുടെ എളിയ പ്രവത്തനങ്ങൾ അനേകർക്കു ആശ്വാസമായ സംഭവങ്ങൾ‍ ഇനിയുമേറെയുണ്ട്. ക്രിസ്തു അനേകർക്കു ആശ്വാസമായി തീർന്നതുപോലെ തന്റെ സഭയും മറ്റുള്ളവർക്ക്‌…