• Beyond News

    വാർത്തക്കപ്പുറം: ‘സത്യം’ നിങ്ങളെ സ്വതന്ത്രരാക്കും

    ‘സത്യം‘ നിങ്ങളെ സ്വതന്ത്രരാക്കും  ലോകരാഷ്ട്രങ്ങളുടെ സംഘടനയായ യു.എൻ അസംബ്ലിയിൽ ചർച്ച ചെയ്തു, വോട്ടെടുപ്പിൽ‍ പതിമൂന്നിനെതിരെ മുപ്പത്തിമൂന്നു വോട്ടുകൾ എന്ന വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് യെഹൂദന് പലസ്തീനിൽ സ്വന്തമായി ഒരു രാജ്യം സ്ഥാപിക്കുവാൻ ലോക രാഷ്ട്രങ്ങൾ  അനുമതി നല്‍കിയത്. 1948 – ൽ യിസ്രായേൽ‍ ഒരു രാഷ്ട്രമായി രൂപം കൊണ്ട അന്ന് മുതലേ ചുറ്റുപാടും കിടക്കുന്ന രാഷ്ട്രങ്ങൾ യിസ്രായേനെ…