• Thoughts

    ശുഭചിന്ത: പ്രതിസന്ധികൾ നന്മയായി മാറുമ്പോൾ

    പ്രതിസന്ധികളിൽ പ്രമാണം കൈവിടാത്ത ഭക്തനെ നോക്കി ലോകം പറയും “ഇതോടെ അവന്റെ കഥ തീരും” എന്ന്, എന്നാൽ പ്രതീക്ഷയുടെ ഓരോ വാതിലുകളും അടയുമ്പോഴും ദൈവിക പ്രവർത്തിക്കായി കാത്തിരിക്കുന്ന ഭക്തന് ഒന്നറിയാം ഒരു അത്ഭുതം സംഭവിക്കും. പ്രാർത്ഥന ജീവിതം ദിനചര്യമാക്കിയ ഭക്തന് ഇത്തരം സന്ദർഭങ്ങളിൽ പ്രാർത്ഥനക്ക് വളരെ സ്ഥാനമുണ്ട്. പ്രതിസന്ധികൾ വിശ്വാസത്തെ ആണ് പരിശോധന ചെയുന്നത്. അതിനാൽ…

  • Capsule Thoughts

    ശുഭചിന്ത: വീണാലും…

    ഏതു പ്രതിസന്ധിയെയും ധൈര്യത്തോടെ നേരിട്ടു ചങ്കൂറ്റം കാട്ടുന്നവരെ നോക്കി ആളുകൾ ‍പറയാറുണ്ട് “ഇവനൊക്കെ എങ്ങനെ വീണാലും നാലുകാലിലെ വീഴൂ…” ഗുസ്തിയിൽ ‍എതിരാളിയുടെ ഇടികൾ കൊണ്ട് വീണാലും, കാലും കൈയും പൂട്ടിയാലും റഫറിയുടെ മൂന്നാമത്തെ വിസിലിനു മുന്നേ സടകുടഞ്ഞെഴുന്നേറ്റു വിജയത്തിനായി പൊരുതും. വീഴാതിരിക്കാൻ നോക്കുന്നതിൽ അല്ല, വീണാലും എഴുന്നേറ്റു വരു ന്നതിലാണ് വിജയം. പലപ്പോഴും നാം വീണുപോയിട്ടും…

  • Capsule Thoughts

    ശുഭചിന്ത: ഹൃദയങ്ങളെ തൂക്കി നോക്കുന്നവൻ

    കോസ്മെറ്റിക്ക് സാമഗ്രഹികൾ ‍ മാറി മാറി വദനത്തിൽ തേച്ചു താത്കാലിക സൗന്ദര്യം വരുത്തിയ മുഖത്തിലെ ആത്മീയ കപടത മറക്കാൻ ഷാളും ചുറ്റികൊണ്ടും പെനിനമാരുടെ പ്രാർത്ഥനകൾ ഈ ലോക-ഏലീമാർ അറിയാതെപോകുബോൾ ‍ ഉള്ളുരുകി പ്രാർത്ഥിക്കുന്ന ഹന്നമാരുടെ പ്രാർത്ഥനകൾ ദൈവിക സന്നിധിയിൽ എത്തിയെങ്കിൽ‍‍, പരിഹാസങ്ങളുടെ നടുവിൽ‍ അത്ഭുതപ്രവർത്തി ചെയ്യുന്ന അഗ്നിജ്വാലകൊത്ത കണ്ണുള്ളവനായ ദൈവം മാനുഷിക മുഖത്തെ നോക്കി പ്രാസദിക്കുന്നവന്നല്ല…

  • Capsule Thoughts

    ശുഭചിന്ത: ജ്ഞാനം

    ജ്ഞാനം എന്നത് ഒരാൾക്ക് ലഭിച്ച അറിവിനെ സാമർത്യത്തോടും ചാതുര്യത്തോടും പ്രാവർത്തികമാക്കുന്നതാണ്. അറിവ് എന്നത് മാതാപിതാക്കൾ, അധ്യാപകർ, ബോധകർ തുടങ്ങിയവരിൽ നിന്നും ലഭിക്കുന്നു. സാദൃശവാക്യത്തിൽ പറയുന്നു ഒരുവൻ ജ്ഞാനത്തിന്നായി ആഗ്രഹിക്കുന്നുവെങ്കിൽ യഹോവഭക്തി കൂടിയേതീരൂ “യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു; ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.” യഹോവയുടെ ജ്ഞാനത്തിപറ്റി അപ്പൊ: പൗലോസ് ഇങ്ങനെ വിവരിക്കുന്നു “ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം,…