• Article

    ലേഖനം: വിധിക്കരുത് പക്ഷെ വിവേചനം വേണം

    മനുഷ്യനു വിധിക്കുവാനുള്ള അധികാരം ദൈവം കൊടുത്തിട്ടില്ല പക്ഷെ ‘വിവേചിച്ചറിയാനുള്ള’ കൃപ നല്കിട്ടുണ്ട്. എന്നിരുനാലും മനുഷ്യർക്കു തല്പ്യരമുള്ളത് ‘വിധിക്കുവാൻ’ തന്നെയാണ്. വചനം പരിശോധിക്കുബോൾ‍ ഇതിനുള്ള ഒരു ഉദാഹരണം കാണുവാൻ‍ കഴിയും. പാപിനിയായ സ്ത്രിയെ മുമ്പിൽ നിർത്തി, ജനകൂട്ടം യേശുവിനോട് ചോദിച്ചു “ഗുരോ, ഈ സ്ത്രീയെ വ്യഭിചാരകർമ്മത്തിൽ പിടിച്ചിരിക്കുന്നു, ഇങ്ങനെ ഉള്ളവരെ കല്ലെറിയണം എന്ന് മോശെ ന്യായപ്രമാണങ്ങളിൽ ഞങ്ങളോടു…