• Article

    ലേഖനം: “പ്രാപിക്കാ… വിട്ടുകൊടുക്ക…”

     വേദപഠന ക്ലാസ്സിൽ സംശയനിവാരണ വേളയിൽ ഒരു സഹോദരൻ‍ ചോദിച്ച ഒരു ചോദ്യമിതാണ് “സാറേ പ്രസംഗത്തിന്റെ ഒടുവിലോ അല്ലെങ്കിൽ പ്രസംഗ വേളയില്ലോ ആവർത്തിച്ചു പറഞ്ഞു കേൾക്കുന്ന ഒരു കാര്യമാണ് “പ്രാപിക്കാ… വിട്ടുകൊടുക്കുക…” എന്നാൽ എന്താണ് “പ്രാപിക്കേണ്ടത്?” എന്താണ് ” വിട്ടുകൊടുക്കേണ്ടത് ..”? എന്നൊനും ആരും പറയുന്നില്ല. അധ്യാപകൻ മറുപടി പറഞ്ഞു തുടങ്ങി, “പലർക്കും പലവിധത്തിൽ ചോദ്യങ്ങൾ ചോദിക്കന്നമെന്നുണ്ട്…