ലേഖനം: തണുപ്പിക്കുന്ന ‘നാവ്’
ജോലി സ്ഥലത്ത് നമ്മുടെ തെറ്റുകള്‍ അല്ലാതെ തന്നെ മേലധികാരിയുടെ വഴക്കുകള്‍ നാം കേള്‍ക്കാറുണ്ട്. എന്നാല്‍ അത്തരം നിമിഷങ്ങളില്‍ ചിലര്‍ മൗനമാകുകയും, അദ്ദേഹത്തിന്റെ പിരിമുറുക്കം മാറുന്ന സന്ദര്‍ഭത്തില്‍ താന്‍ തെറ്റുകാരന്‍ അല്ല എന്ന് തെളിയിക്കുകയും ചെയ്യാറുണ്ട്. മാറ്റ് ചിലര്‍ ആകട്ടെ അപ്പോള്‍ത്തന്നെ പ്രതികരിക്കുകയും അത് പിന്നീട് അവരുടെ ജോലിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയപ്പെട്ടെക്കാം. കുടുംബ ജീവിതത്തിലും…
ലേഖനം: മാധ്യമ ലോകത്തിൽ ദൈവത്തിന്റെ മനുഷ്യൻ
വർത്തമാന ലോകത്തിൽ ‘മാധ്യമങ്ങളുടെ’ പങ്കു വലുതായിരിക്കുന്നു. വിവരസാങ്കേതിക വിപ്ലവത്തിൽ നിന്നും നാനോ ടെക്നോളോജിയുടെ മേച്ചില്പുറങ്ങൽ താണ്ടിയ മനുഷ്യനു ദൃശ്യ-ശ്രവ്യ വാർത്ത വിനിമയം ജീവിതത്തിന്റെ ദൈന്യംദിന ഭാഗമായിമാറിയിരിക്കുന്നു. ടെലിവിഷൻന്റെ രംഗപ്രവേശനത്തോടെ തത്സമയവാർത്തകൾ വീട്ടിൽ കാണാം കഴിയുമെങ്കിലും വിഷവിത്തുകൾ പാകി ‘നെഗറ്റീവ്’ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സീരിയലുകളുടെ അടിമയായി പലരും മാറി പ്രത്യേകിച്ചു മഹിള ജനം. യാഥാർഥ്യങ്ങളെ തച്ചുടക്കുന്ന സാങ്കൽപ്പിക…
ലേഖനം: E – ബിലീവേഴ്സ് ബിസിയാണ്
ഓഫിസിൽ തിരിക്കുള്ള ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ഒരു സഹായത്തിനായി ആരെങ്കിലും നിങ്ങളെ സമീപിച്ചാൽ ഏറിയപങ്കും ആളുകൾ പറയുന്നത് “ഞാനിപ്പോൾ ബിസിയാണ്, അൽപ്പം കഴിഞ്ഞു നിങ്ങളെ എനിക്ക് സഹായിക്കുവാൻ കഴിയും” ഒന്ന് ചിന്തിച്ചു നോക്കു, ആത്മീയ രണാങ്കണത്തിൽ ഈ ലോകത്തിലെ വാഴ്ചകളോടും അധികാരത്തോടും പോരാട്ടത്തിനിടയിൽ നാം കേൾക്കുന്ന ലോകത്തിന്റെ ശബ്ദത്തിനു എന്ത് മറുപടിയാണ് കൊടുക്കുന്നത്? സഹായിക്കാം എന്നോ അതോ…
ലേഖനം: എന്നെ അനുഗമിപ്പിൻ
“സ്വർഗ്ഗത്തിന്റെ വാതില്‍’ എന്ന മതവിശ്വാസത്തിന്റെ സ്വയം അവരോതിക്കപ്പെട്ട നേതാവായ മാര്‍ഷല്‍ ആപ്പിള്‍ വൈറ്റ് നല്കിയ ക്ഷണം ‘എന്നെ അനുഗമിക്കുക’ എന്നായിരുന്നു. തന്റെ ശിഷ്യരാകുന്നവരെ ഉന്നതമായ ജീവിത നിലവാരത്തെക്ക് ഉയര്‍ത്തുമെന്ന മാര്‍ഷലിന്റെ വാഗ്ദാനം സ്വീകരിച്ചുകൊണ്ട് 38 ഓളം പേര് തങ്ങളുടെ കുടുംബവും, ജോലിയും ഉപേക്ഷിച്ചു അവരുടെ പുതിയ നേതാവിനൊപ്പം ജീവിക്കാന്‍ തയ്യാറായി. ‘ആത്മഹത്യ’ ചെയ്താല്‍ ഭൗമിക അടിമത്വത്തില്‍ നിന്നു…