• Article

    ലേഖനം: ലാസരെ പുറത്തുവരുക

    മറിയയുടെയും അവളുടെ സഹോദരി മാർത്തയുടെയും ഗ്രാമമായ ബേഥാന്യയിൽ അവരുടെ സഹോദരനായ ലാസർ ദീനമായികിടന്നു. ഒരു വിടുതലിനായി യേശുവിന്റെ അരികിൽ ആളെ അയച്ചു വിവരമറിയിച്ചുപ്പോൾ യേശു പ്രതികരിച്ചത് “ഈ ദീനം മരണത്തിനായിട്ടല്ല, ദൈവപുത്രൻ മഹത്വപ്പെടേണ്ടതിനു, ദൈവത്തിന്റെ മഹത്വത്തിനായിട്ടത്രേ.” ദൈവത്തിന്റെ വാഗ്ദത്വം ‘മരിക്കില്ല’യെന്ന് എന്നാൽ ‍സംഭവിച്ചതോ ‘മരണം’. മരിച്ചിട്ടു മൂന്ന് ദിവസം പിന്നിട്ടിട്ടുപോലും യേശു തനിക്ക് വേണ്ടപ്പെട്ട ആ…