• Thoughts

    ചെറുചിന്ത: റബ്ബർ കപ്പ്

     എന്റെ മാതൃസഭ സ്ഥിധി ചെയുന്നത് ഒരു റബ്ബർ തോട്ടത്തിനരികിലാണ്. പുറത്തു കോരിxപെഴുന്ന മഴയുള്ള ഒരു വെള്ളിയാഴ്ച, ഉപവാസ പ്രാര്‍ത്ഥനയും കഴിഞ്ഞു കൊച്ചമ്മയുടെ ചൂടൻ കട്ടന്‍കാപ്പിയും കുടിച്ചു അല്പം തന്നുപ്പകറ്റി, കൂട്ടുവിശ്വാസികളുമായി സംസാരിച്ചുകൊണ്ട്  മഴ തീരുവാൻ ‍ കാത്തു  നില്‍ക്കുന്ന നേരം എന്റെ കണ്ണുകൾ അറിയാതെ റബ്ബർ മരത്തിൽ കെട്ടിവെച്ച ‘കപ്പ്‌’ ൽ പതിച്ചു. ആ കപ്പുകളിൽ…