• Article

    ലേഖനം: യേഹൂവിന്‍റെ രണ്ടാം അദ്ധ്യായം

    യേഹൂവിന്റെ രണ്ടാം അദ്ധ്യായം ഇന്നലകളിൽ ദൈവത്തിനായി തീക്ഷണതയോടെ നിലനിൽക്കുവാൻ കഴിഞ്ഞത്  ‘മഹാകൃപ’ ഒന്നുമാത്രമാണ് എന്ന തിരിച്ചറിവില്ലാതെ  കഴിഞ്ഞകാലയളവിൽ ഉടയോന്റെ ദൗത്യം നമ്മിലൂടെ സാക്ഷാത്കരിച്ചത് മറ്റുള്ളവരോട് വർണ്ണിച്ചു അങ്ങാടിയിൽ വന്ദനവും വിശാല വേദിയിൽ കൈയടിയും സ്ഥാനമാനത്തിനായി ദൈവിക പ്രമാണത്തിൽ ജാഗ്രത വെടിഞ്ഞ യേഹൂപ്രവർത്തികൾ നവയുഗ സഭയിൽ അരങ്ങു തകർക്കുമ്പോൾ ഇത്തരക്കാർ വിസ്മരിക്കുന്നത് ഹൃദയങ്ങളെ ശോധനചെയ്യുന്ന ദൈവത്തെയാണ് .…