• Beyond News

    വാർത്തക്കപ്പുറം: പ്രതിപക്ഷമില്ല ഭരണം

    പൊതുതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ മുപ്പതു വർഷത്തിനിടെ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുന്ന പ്രഥമ പാർട്ടിയായിമാറി മോദിയുടെ പാർട്ടി. ഇന്ത്യയുടെ സാമ്പത്തിക തളർച്ചയും അഴിമതിയും ജനങ്ങളിൽ‍ ഉളവാക്കിയ ഭീതിയുടെ പ്രതിഫലനമാണ് ഭൂതകാലത്തിൽ‍ ഭൂരിഭാഗവും നിയന്ത്രിച്ച കോൺഗ്രസിന്റെ ചരിത്രത്തിലെ ദയനിയ തോൽവിക്കു കാരണമായത്. പാർട്ടിയിലെ മേധാവിത്യം പുലർത്തുന്ന ഗാന്ധികുടുംബം നേതൃത്വം മറ്റുള്ളവർക്കു കൈമാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.  2002 – ൽ മോദി…