• Article

    ലേഖനം: മുൾപടർപ്പിനപ്പുറത്തു…

    ഭാവിയെക്കുറിച്ചുള്ള ആകുലതയിൽ ഭരണം കൈക്കലാക്കുവാൻ‍ നെട്ടോട്ടമോടുന്ന യെരുബ്ബലിന്റെ (ഗിദയോൻ‍) മകനായ അബിമേലേക്ക്. അതിനായി അമ്മയുടെ സഹോദരങ്ങളെ വശികരിച്ചും, തുബുകെട്ടവരും നിസാരന്മാരയവരെയും കൂലിക്ക് വാങ്ങി അവരുടെ നായകത്വം സ്വീകരിച്ചും, സ്വന്തം സഹോദരങ്ങളെ കൊന്നും ശേഖോമിന്റെ സഖ്യംപിടിച്ചു കരുവേനത്തിങ്കൽ വെച്ച് രാജാവായ അബിമേലേക്ക്. സഹോദരങ്ങളെ കൊല്ലുനതിനിടയിൽ രക്ഷപെട്ട യോഥാം ഇതെല്ലേം കേട്ടിട്ടു ഗെരിസ്സീം മലമുകളിൽ നിന്നുകൊണ്ട് വിളിച്ചുപറഞ്ഞു, “പണ്ടൊരിക്കൽ…