• Fiction

    ഭാവന: മുടന്തൻ ‍ തുള്ളുന്നു 

    ഒമ്പതാം മണിനേരം! പ്രാർത്ഥനക്കായി ദൈവാലയത്തിലേക്കു പത്രോസും യോഹന്നാനും യാത്രയായി. ഇന്ന് കൃത്യ സമയത്ത് യോഗത്തിന് എത്തുന്നവരുടെ സംഖ്യ നന്നേ കുറവാണു. അവർ നടന്ന് ‘സുന്ദരം’ എന്ന ദൈവാലയ ഗോപുരത്തിൽ എത്തി. പക്ഷെ അവിടെ സുന്ദരമായ കാഴ്ച്ചകൾ അല്ല  അവർ‍ കണ്ടത്. ദൈവാലയത്തിൽ ചെല്ലുന്നവരുടെ ഭിക്ഷ യാചിപ്പനായി ചിലർ‍, ഒരു മുടന്തനെ ചുമന്നു കൊണ്ട് വരുന്നു. ഇന്ന്…