• Editorial

    മുഖമൊഴി | നന്ദിയോടെ…

    ബാല്യകാലത്ത് കഥകളും നോവലുകളും വായിക്കുവാന്‍ ഏറെ ഇഷ്ട്ടമായിരുന്നു. പഞ്ചായത്ത് ലൈബ്രറിയില്‍ നിന്നും പഴമയുടെ ഗന്ധമുള്ള പുസ്തകങ്ങള്‍ എന്നെ അക്ഷരലോകത്തിലേക്ക് എത്തിക്കുകയായിരുന്നു . ഓരോ കഥകളിലൂടെയും സഞ്ചരിക്കുബോഴും ആ കഥ ഞാന്‍ എഴുതിയാല്‍ എങ്ങനെയുണ്ടാകും എന്ന തോന്നല്‍ ഭരിക്കുമ്പോള്‍ ഞാന്‍ സ്വന്തമായി കുത്തികുറിക്കാന്‍ ആഗ്രഹിക്കുമെങ്കിലും അതെല്ലാം വിഫല ശ്രമമായി മാറി. അങ്ങനെയിരിക്കെ മാതൃസഭയില്‍ വെള്ളത്തിന്‍റെ പ്രതിസന്ധി നേരിട്ടത്. തുടര്‍ന്നുള്ള…