• Article

    ലേഖനം: മാതാപിതാക്കൾക്ക് 10 കൽപ്പന

    ഒരു കുടുംബത്തിലെ ഏക ആൺതരിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുകൊണ്ടു “ബ്ലൂ വെയിൽ” കൊലയാളി ഗെയിം കേരളത്തിലും ഇരപിടുത്തം തുടങ്ങിയ സാഹചര്യത്തിൽ മാതാപിതാക്കൾക്ക് 10 കൽപ്പന   1) കുട്ടികളുടെ പ്രായത്തിന്റെ പക്വതക്കനുസരിച്ചുള്ള സാധനങ്ങൾ വാങ്ങികൊടുക്കുക (പ്രത്യേകിച്ചു സ്മാർട്ഫോൺ/ ഐ – പാഡ് / കമ്പ്യൂട്ടർ), അതിനുശേഷം അവ എങ്ങനെ ?എപ്പോൾ? ഉപയോഗിക്കുന്നു എന്നുകൂടി മനസിലാക്കാൻ ശ്രമിക്കണം (അവർക്കു…