ചെറുകഥ: മരുഭൂമിയിലെ കാല്‍പ്പാടുകൾ
ബാല്യം മുതല്‍ പ്രതികൂലങ്ങളെ കണ്ടു അവയെ ഓരോന്നായി തരണംചെയ്യാന്‍ ശ്രമിക്കുന്നിടയില്‍ ഞാനും അറിയാതെ വളര്‍ന്നുപോയി. ജീവിത യഥാര്ത്ഥങ്ങളോട് പൊരുതുവാന്‍ എനിക്കു കെട്ടേണ്ടി വന്ന വേഷമാണ് ‘പ്രവാസി’. പ്രവാസത്തിന്റെ ചൂടേറിയ മരുഭൂയാത്രയില്‍ ചുട്ടുപൊള്ളുന്ന അനുഭവങ്ങള്‍ ഒരു വേര്‍പിരിയാത്ത സുഹൃത്തിനെ പോലെയാണ് . ഒരു ഓഫ് ഡേ! കുവൈറ്റിലെ മരുഭൂമിയില്‍ കൂടി ഒരു പഥിക യാത്രക്കു ഞാന്‍ ഒരുങ്ങി.…