• Capsule Thoughts

    നിത്യതയില്‍ | ബിനു വടക്കുംചേരി

    ഒരു വദനഗ്രന്ഥ മരണം… മരണവാര്‍ത്തകള്‍ എപ്പോഴും നമ്മെ വേദനിപ്പിക്കുന്നതാണ്. പ്രത്യേകിച്ച് അറിയാത്തവര്‍ ആണെങ്കില്‍പോലും സമപ്രായകരുടെ വേര്‍പാട് നമ്മെ ദുഖിപ്പിക്കും. പല മരണ വാര്‍ത്തകളും ലഭിക്കുമ്പോള്‍ “നിത്യതയില്‍” എന്ന തലകെട്ടോടെ ‘ഫ്ലയെര്‍’ ചെയ്തു വാര്‍ത്തായാക്കുമ്പോള്‍, ഞാനും എന്‍റെ മാരണത്തെകുറിച്ച് ഓര്‍ക്കാറുണ്ട്. അന്നവര്‍, തണുത്ത ശരീരത്തേക്കാള്‍ ഭംഗിയുള്ള എന്‍റെ ചിരിച്ച ചിത്രങ്ങള്‍ വദനഗ്രന്ഥത്തില്‍ നിന്നും തിരഞ്ഞെടുക്കും, വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍…