• Fiction

    ഭാവന: മതിലിടം മത്തായി ഉപദേശി

    ഈ അടുത്ത കാലത്തായി ‘മതിലിടം മത്തായി ഉപദേശിക്കു ഒരു ‘വരം’ ലഭിച്ചിരുന്നു, മറ്റുള്ളവർ മനസ്സിൽ വിചാരിക്കുന്ന കാര്യം  വിവേചിച്ചറിയാൻ സാധിക്കും എന്ന വരമാണ് ഏറെ നാളത്തെ പ്രാര്‍ത്ഥനയ്ക്ക് ശേഷം മത്തായി ഉപദേശിക്കു ലഭിച്ചത്. ഗള്‍ഫ്‌ രാജ്യങ്ങളിലും മത്തായി ഉപദേശി അറിയപെടാൻ തുടങ്ങി. അങ്ങനെ ഇരിക്കുബോൾ പെട്ടന്നു മത്തായി ഉപദേശിക്കു ഗള്‍ഫിൽ‍ ഒരു സ്ഥലം സഭയുടെ ശുശ്രുഷകാനായി…