• Fiction

    ഭാവന: ഭീതി നിറഞ്ഞ ഒരു രാത്രി

    സമയം സന്ധ്യയായി പുറത്ത് ഇരുട്ട് കയറുന്നതിനു മുമ്പേ വിശ്വാസിയുടെ ഉള്ളിലേക്ക് ഭീതി നുഴഞ്ഞുകയറി. ഭാര്യയും മക്കളും അവളുടെ വീട്ടിലേക്ക് പോയിരിക്കുകയാണ്. ആളനക്കമില്ലാത്ത വീട്ടിൽ വിശ്വാസി ഏകനായി. പെട്ടെന്നു വലിയൊരു ശബ്ദം കേട്ടുടൻ “അയ്യോ സ്തോത്രം” എന്ന് അറിയാതെ പറഞ്ഞ വിശ്വാസി, മന്ദം മന്ദം ടോർച്ച് തപ്പിയെടുത്തു ശബ്ദം കേട്ട ഭാഗത്തേക്ക് നടന്നു നീങ്ങി… ജനൽപാളി മെല്ലെ…