ഭാവന: ബുദ്ധിയില്ല കന്യകമാർ
‘സ്വർഗ്ഗരാജ്യം’ മണവാളനെ എതിരേൽക്കുവാൻ വിളക്ക് എടുത്തു കൊണ്ടു പുറപ്പെട്ട പത്തു കന്യകമാരോട് സാദൃശ്യം. മണവാളൻ വന്നപ്പോൾ തന്നെ എതിരേൽക്കുവാൻ 5 ബുദ്ധിയുള്ള കന്യകമാർ മാത്രം, ബാക്കി 5 പേർക്ക് എന്ത് സംഭവിച്ചു….? ഭാവനയിലൂടെ ഒരു അന്വേഷണയാത്ര. ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ ! ഈ 10 കന്യകമാർ പോകുന്ന സഭയിലേക്ക് ഞാനും ചെന്നു. അവിടെ ബുദ്ധിയുള്ള 5…