അഭിമുഖം: ബിനു വടശ്ശേരിക്കര

കുട്ടികളുടെ സ്നേഹിതൻ പ്രസംഗകൻ ഗ്രന്ഥകാരൻ യൂത്ത് കൗൺസിലർ പരിശീലകൻ എന്നി നിലകളിൽ 15ലേറെ വർഷങ്ങളായി പ്രവർത്തിക്കുന്ന ബിനു വടശ്ശേരിക്കരയുമായി ക്രൈസ്തവ എഴുത്തുപുര അസ്സോസിയേറ്റ് എഡിറ്റർ ബിനു വടക്കുംചേരി നടത്തിയ അഭിമുഖം (2015) >എക്സൽ മിനിസ്ട്രി ഇന്ന് കുട്ടികളുടെ പ്രവർത്തനങ്ങൾക്കു ഇന്തയിൽ ശക്തമായ നേതൃത്വം നൽകിയിരുന്നുവല്ലോ, എങ്ങനെയായിരുന്നു ഇതിന്റെ തുടക്കം? വേർപെട്ട ചർച്ചുകളിൽ കുട്ടികളുടെ പ്രവർത്തനം പൊതുവേ കുറവായിരുന്നു. വി.ബി.എസ് പോലെയുള്ള പ്രവർത്തനത്തോട് ഒരു വിമുകതയും പലരും പുലർത്തിയിരുന്നു. അങ്ങനെയിരിക്കുബോൾ കുഞ്ഞുങ്ങളുടെയിടയിലെ പ്രവർത്തനവുമായി ഞാൻ‍ മുന്നോട്ടു ഇറങ്ങിയത്. 2003-ൽ…Continue reading അഭിമുഖം: ബിനു വടശ്ശേരിക്കര