അഭിമുഖം: “സഭയിൽ പദവികളല്ല ശുശ്രുഷയാനുള്ളത്…”| സാജു ജോൺ മാത്യു

ഇന്നത്തെ സഭയിലെ ചില വ്യത്യസ്ത കാഴ്ചപ്പാട് ദൈവകൃപയുടെ തൂലികക്കാരനായ സാജു ജോൺ മാത്യു വിശകലനം ചെയുബോൾ > സാജു സാർ പറഞ്ഞുവല്ലോ “ദൈവ സഭയിൽ ശുശ്രുഷയാനുള്ളത് പദവിയല്ല“, അതൊന്നു വ്യക്തമാക്കാമോ? ദൈവ സഭയിൽ പദവി കിട്ടിയില്ല  എന്നൊരാൾ  പറയുകയാണെങ്കിൽ അതിൽ അർത്ഥമില്ല കാരണം സംഘടനയിലാണ് പദവിയുള്ളത്. അതുകൊണ്ട് പദവി ആഗ്രഹിക്കുന്നവൻ സഭയുടെ ഭാഗമല്ല മറിച്ച് അവർ സംഘടനയുടെതാണ്. ഞാൻ ഒരു സംഘടനയുടെയും പദവി അലങ്കരിക്കുന്നില്ല പക്ഷെ എല്ലാവരുടെയും സ്നേഹവും ശുശ്രുഷയും അനുഭവിക്കുന്നുണ്ട്. സംഘടനയുടെ പദവി ഉണ്ടെങ്കിലെ നമ്മോക്കൊരു…Continue reading അഭിമുഖം: “സഭയിൽ പദവികളല്ല ശുശ്രുഷയാനുള്ളത്…”| സാജു ജോൺ മാത്യു

കവിത: നിൻ സ്നേഹം എൻ‍ വില

നിൻ വിരലുകളുടെ പണിയായ ഭൂമിയെ നോക്കുബോൾ മർത്യൻ  ഒന്നുമില്ലെങ്കിലും ഭൂമിയെക്കാൾ വിലകല്പ്പിച്ചതോ എൻ-ആത്മാവിനു അയ്യോ! ഞാൻ അരിഷ്ട മനുഷ്യൻ മരണത്തിൻ അധീനമാം മീ-മൺകൂടാരത്തെ വിടുവിക്കാൻ സ്വന്തത്തിലേക്കു വന്നുവെങ്കിലും സ്വന്തമായവരോ കൈകൊണ്ടില്ലലോ നിൻ-മൊഴിയെ കാല്‍വരിയിൽ‍ പാപികൾക്കായി വിലചീട്ടു എഴുതി തൂക്കി രക്ഷകന്റെ നിണത്താൽ വിലക്കുവാങ്ങി മാനവരെ തൻ-സ്നേഹത്താൽ മനുഷ്യപുത്രന്മാരെ ദൈവപുത്രമാരാക്കാൻ ദൈവപുത്രൻ മനുഷ്യപുത്രാനായി മാനവഹൃദയമാം ആലയത്തിൽ ജീവിപ്പാൻ സ്വജീവൻ‍ വെടിഞ്ഞു താൻ‍-ഇഹത്തിൽ‍ എന്നെ രക്ഷിക്കുവാൻ മരിച്ചവൻ എന്നെ സൂക്ഷിക്കുവാൻ ജീവിക്കുന്നതിനാൽ ഈ നൽ-പ്ര്യത്യാശായാൽ ജീവിച്ചീടും നിത്യതവരെ അടിയൻ നിൻ-കൃപയാൽ…Continue reading കവിത: നിൻ സ്നേഹം എൻ‍ വില

ഭാവന: കോളാമ്പി

    “യഹോവ യിരെ….. യഹോവ യിരേ….” മാത്തൻന്റെ മൊബൈൽ റിംഗ് അടികുന്നു, പെട്ടന്നു ഉറക്കത്തിൽ നിന്നു ചാടി എഴുനേറ്റു മാത്തൻ പിറുപിറുത്തു ‘ആരാണാവോ ഈ രാത്രിയിൽ..? ‘ടച്ച്‌ സ്ക്രീനിൽ ‍ തള്ളവിരൽ ‍തള്ളി, വന്ന കോള്‍നു ആൻസർ ചെയ്തു കാര്യം ആരാഞ്ഞു. തൻന്റെ സഭയിൽ മുന്‍പ് ശുശ്രുഷിച്ച ദൈവദാസൻ കിടപ്പിലായി പെട്ടന്നു വന്നു കാണണം എന്നായിരുന്നു ദൂദ്. ‘കോബനാട്ടിൽ താമസിക്കുന്നു ദൈവദാസനെ പെട്ടന്നു ചെന്നു എങ്ങനെ കാണും… എന്റെ ദൈവമേ…’ ഇങ്ങനെ മാത്തന്‍ ചിന്തിച്ചിരിക്കുബോൾ വീണ്ടും തന്റെ…Continue reading ഭാവന: കോളാമ്പി

കവിത: ഒരിക്കൽ കൂടി

നിന്നെ മറക്കുന്നുയെങ്കിൽ എന്റെ വലംകൈ മറന്നുപോകട്ടെ ഒരിക്കൽ കൂടി പണ്ടത്തെപോലെ ഒരു കാലം വരുമെങ്കിൽ…   അലരിവൃക്ഷങ്ങളിമേൽ തൂക്കിയിട്ട കിന്നരംകൊണ്ട്‌ നിനക്കൊരു ഗീതം ഒരിക്കൽ കൂടി ആലപിക്കണം   നീതിസൂര്യ നിന്റെ ശോഭയാൽ  അവസാനിക്കാത്ത നീതി പാതയിലൂടെ ഒരിക്കൽ കൂടി നടക്കണം…   നിന്നിൽ മുങ്ങിതാഴ്ന്നു ചെന്നെത്തിയ നിന്‍ തീരത്തിലൂടെ ഒരിക്കൽ കൂടി എൻ കാലടികൾ പതിക്കണം…   നിന്നാൽ രചിച്ച വരികൾ തീർത്ത കാവ്യഗ്രന്ഥത്തിൽ ശേഷിക്കുന്ന ഇതളുകളിൽ ഒരു വരി കൂടി എഴുതണം   മലകളിമേൽ ചാടിയും കുന്നുകളിമേൽ കുതിച്ചുവരുന്ന…Continue reading കവിത: ഒരിക്കൽ കൂടി