• Beyond News

    വാർത്തക്കപ്പുറം: ഒരു ബാധയായി

    ഒരു ബാധയായി പ്രസംഗകലയിലൂടെ മലയാളികളെ പ്രകബനം കൊള്ളിച്ച ശബ്ദമായിരുന്നു സുകുമാർ അഴീക്കോട്. യവ്വനസഹജമായ തീവ്രത, കണ്ംനാളത്തിന്റെ കരുത്ത്, ഓര്‍മ്മശക്തി ഇതൊക്കെയാണ് ഒരു നല്ല പ്രഭാഷകനു വേണ്ട ഗുണങ്ങൾ എന്ന് ശ്രി അഴീക്കോട് പറയുന്നു. നിരവധി പുരസ്കാരങ്ങൾ ‍തന്നെ തേടി എത്തിയ പ്പോൾ ലോഹപത്രങ്ങളുടെയോ പുരാവസ്ത്തുകളുടെയോ വില്പനശാലയോ എന്ന് തോന്നതക്കരീതിയി ൽ പൂമുഖമുറി ശില്പ്പങ്ങളും ഫലകങ്ങളും കൊണ്ട്…