• Fiction

    ഭാവന: പ്രാർത്ഥന നീണ്ടാൽ‍…

    ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ‍! കുറെനാളായി അമ്മച്ചി ആരാധനാകുടിയിട്ടു. മുട്ടു വേദനയാണ് അമ്മച്ചിയുടെ ആരാധനക്കു തടസമാകുന്ന ഘടകം. എന്തായാലും ഇന്ന് ദൈവകൃപയാൽ‍ മുട്ടുവേദനയ്ക്ക് ആശ്വാസം ഉള്ളത് കൊണ്ടും, സഭയിലെ പുതിയ വിശേഷങ്ങൾ ആരായാനും വേണ്ടി അമ്മിച്ചി ആരാധനക്കായി പുറപെട്ടു… ഏറെ നാളായി കാലിയായി കിടന്ന സ്ഥാനത്ത് അമ്മച്ചിയെ കണ്ടപ്പോൾ ഇടയനു സന്തോഷം തോന്നി. അങ്ങനെ ആരാധനാ ആരംഭിച്ചു,…