• Thoughts

    ചെറുചിന്ത: പ്രാണൻ നേടാൻ ക്ഷമ

    രാവിലെ പതിവുപോലെ ഞാൻ ദിനപ്രതം വായിക്കുകയായിരുന്നു. അമ്മ കൊണ്ടു വന്ന ചായയിൽ നിന്നും ആവി  മുകളിലോട്ടു പോകുന്നതും നോക്കി ചായയിൽ മെല്ലെ മുത്തമിട്ടു, പത്രവായനയിൽ മുഴുകി. എന്റെ വായനാരീതിക്ക് ഒരു ശീലമുണ്ട്. ആദ്യം പത്രത്തിന്റെ ഫ്രണ്ട് പേജ് വായിച്ചു കഴിഞ്ഞാൽ പിന്നെ നേരെ ബാക്ക് പേജിൽ നിന്നും ബാക്ക്-ഇൻ. അങ്ങനെ വായിച്ചു വീണ്ടും മുന്നിൽ എത്തും.…