ലേഖനം: പ്രസ്ഥാനങ്ങളെ രക്ഷിക്കണോ?

ആത്മീയ നേതൃത്വത്തിനു സഭയുടെ നേതൃത്വത്തിലുള്ളവർ അത്മീയർ തന്നെയാവണം എന്നതിൽ അവിതർക്കമില്ല. എന്നാൽ ദൈവഹിതമില്ലാത്തവർ സഭയിലെ ഉന്നത സ്ഥാനം മോഹിച്ച് കൂട്ടുസഹോദരനെ കുറ്റം പറഞ്ഞും സാമൂഹ്യമാധ്യമങ്ങളിൽ പരസ്പരം ചെളിവാരിയെറിഞ്ഞും നോട്ടുകളുടെ കനത്തിൽ അധികാരം ഉറപ്പാക്കി അത്മീയത്തെ വാണിജ്യവത്കരിച്ചു ഉന്നതർ ഏതു പ്രസ്ഥാനങ്ങളുടെ അധികാരത്തിൽ ഇരുന്നാലും അത് ദൈവജനത്തിനു ശുഭമല്ല. നാം ഉൾപ്പെടുന്ന പ്രസ്ഥനാനങ്ങളിൽ‍ ഇത്തരത്തിലുള്ളവർ ഉണ്ടെന്നു തിരിച്ചറിഞ്ഞാൽ അവരെ അടുത്ത ഇലക്ഷനിൽ വോട്ട് നൽകാതെ നോക്കുകയാണ് വേണ്ടത്. അല്ലാതെ അത്തരത്തിലുള്ള വ്യക്തികളെ സാമുഹ്യമാധ്യമങ്ങളിൽ ചർച്ചാ വിഷയമാക്കുന്നത് വിശ്വാസികൾക്ക് ഭൂഷണമല്ല.…Continue reading ലേഖനം: പ്രസ്ഥാനങ്ങളെ രക്ഷിക്കണോ?