• Article

    ലേഖനം:  പ്രണയങ്ങൾ പ്രശ്നങ്ങൾ ‍

    ഒരു പ്രണയവിവാഹത്തെ കുറിച്ച് കേൾക്കുവാൻ ഇടയായി. നല്ല സാബത്തിക ചുറ്റുപാടുള്ള കുടുംബത്തിൽ ജനിച്ച പെൺകുട്ടിക്ക് പതിനാറാം വയസിൽ പൂത്ത പ്രണയത്തിന്റെ കഥ. ചെക്കൻ ക്രിസ്ത്യനും പെൺകുട്ടി ഹിന്ദുവുമായതിനാൽ ഇരുവരുടെയും വീട്ടിൽ നല്ല എതിർപ്പുകൾ ഉണ്ടായിരുന്നു. അതുകൊണ്ട് അവർ നാടുവിടുവാൻ തീരുമാനിച്ചു. ദുബായിൽ‍ വിസ തീരാത്തതിനാൽ‍, രജിസ്റ്റർ വിവാഹത്തിനുശേഷം ഭർത്താവ് ദുബായിലേക്ക് യാത്രതിരിച്ചു. കുവൈറ്റിൽ, അകന്ന ബന്ധത്തിലുള്ള…