വാർത്തക്കപ്പുറം: പുതിയ കേരളവും അത്മീയഗോളവും
കേരളസംസ്ഥാനം ആകമാനം പിടിച്ചുകുലുക്കിയ സമകാലിക ‘തട്ടിപ്പ്’ കേസായിമാറി ‘ടീം സോളാർ’ന്റെ തട്ടിപ്പ് കേസ് വെറും ഒരു കേസ് എന്നതിലുപരി രാഷ്ട്രിയ-സാംസ്കാരിക മനമുണ്ട് ഈ തട്ടിപ്പ് കേസിനു. കേരള മന്ത്രിസഭയുടെ ഭാവിക്കു വരെ കോട്ടം സൃഷ്ട്ടിച്ചിരിക്കുകയാണ്. കേന്ദ്ര-കേരള സബ്സിഡിയോടെ സോളാർ പാനൽ വ്യാവസായിക അടിസ്ഥാനത്തിൽ വെച്ചുനൽകും എന്ന് പറഞ്ഞു, ‘ടീം സോളാർ’ എന്ന വ്യാജ കമ്പനി രാഷ്ട്രിയകാരുടെയും,…